കാസർകോട്: വർഷങ്ങളോളം ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കിയെന്ന വീട്ടമ്മയുടെ പരാതിയിൽ സിപിഎം നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കുമ്പള മുൻ ലോക്കൽ സെക്രട്ടറിയും നിലവിൽ എൻമകജെ പഞ്ചായത്ത് അംഗവുമായ എസ്. ......
ന്യൂയോർക്ക്: വെനസ്വേലയുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വെനസ്വേലയുടെ ‘ആക്ടിങ് പ്രസിഡന്റ്’ താനാണെന്ന അവകാശവാദമാണ് ട്രംപ് ഉന്നയിച്ചത്. ......
തിരുവനന്തപുരം:: മൂന്ന് പതിറ്റാണ്ട് നീണ്ട സി.പി.ഐ.എം ബന്ധം അവസാനിപ്പിച്ച് മുൻ എം.എൽ.എ ഐഷാ പോറ്റി ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നു. ലോക്ഭവനിനു മുന്നിൽ നടന്ന കോൺഗ്രസിന്റെ രാപ്പകൽ സമര വേദിയിൽ വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി. ......
തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) വീണ്ടും പിളർപ്പിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, മുന്നണി മാറ്റത്തിൽ സഭ ഇടപെട്ടിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തി. പാർട്ടിയുടെ നിലപാടുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയേണ്ടത് ചെയർമാൻ ജോസ് കെ. ......
കൊച്ചി: ബന്ധന് മ്യൂച്വല് ഫണ്ട് ബന്ധന് ഗോള്ഡ് ഇടിഎഫ് എഫ്ഒഎഫ്, ബന്ധന് സില്വര് ഇടിഎഫ് എഫ്ഒഎഫ് എന്നിവ ആരംഭിച്ചു. പുതിയ ഫണ്ട് ഓഫറുകള് (എന്എഫ്ഒകള്) ഈ മാസം 20ന് അവസാനിക്കും. ......
ദോഹ: ഖത്തർ ഒളിംപിക് കമ്മിറ്റിയുടെ (QOC) വാർഷിക ഹാഫ് മാരത്തൺ 2026ന്റെ രണ്ടാം പതിപ്പിനായുള്ള ഒരുക്കങ്ങൾ ശക്തമാക്കി.
ഉന്നത സാങ്കേതിക നിലവാരവും മികച്ച അനുഭവവും ഉറപ്പാക്കുന്ന തരത്തിലാണ് ഒരുക്കങ്ങളെന്ന് സംഘാടക സമിതി വൈസ് ചെയർമാൻ സലാഹ് അൽ-സാഡി വ്യക്തമാക്കി. ഖത്തർ നാഷണൽ വിഷൻ 2030യുടെ ലക്ഷ്യങ്ങൾക്കനുസൃതമായി, സമൂഹത്തിൽ ശാരീരിക സജീവത വളർത്തുന്നതിന് ഹാഫ് മാരത്തൺ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 10ന് ലുസൈൽ ബൊളിവാർഡിൽ നടക്കുന്ന മത്സരം ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്.
കായിക സംസ്കാരം പ്രചരിപ്പിക്കുകയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സജീവ ജീവിതശൈലിയിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് മത്സരത്തിന്റെ ലക്ഷ്യം. ......
ദോഹ: വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) സംഘടിപ്പിക്കുന്ന 39-ാമത് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സ്കൂൾ എഫക്റ്റിവ്നസ് ആൻഡ് ഇംപ്രൂവ്മെന്റ് (ICSEI 2026) ജനുവരി 18 മുതൽ 22 വരെ ഖത്തർ സർവകലാശാലയിൽ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500-ത്തിലധികം വിദ്യാഭ്യാസ
നയരൂപീകരർ, ഗവേഷകർ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
വിദ്യാഭ്യാസ രംഗത്തെ വികസനത്തിനും സ്കൂളുകളുടെയും വിദ്യാഭ്യാസ സംവിധാനങ്ങളുടെയും പ്രവർത്തനമികവ് മെച്ചപ്പെടുത്തുന്നതിനുമായി രൂപകൽപ്പന ചെയ്ത ഏറ്റവും പ്രമുഖമായ അന്താരാഷ്ട്ര വേദികളിലൊന്നാണ് ഈ സമ്മേളനം. ......
ദോഹ: ഖത്തറിലെ ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജി (GCOSM)യുടെ ചെയർമാനായി എഞ്ചിനീയർ നവാഫ് ഇബ്രാഹിം അൽ-ഹമദ് അൽ-മനായെ നിയമിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ-ഥാനി ഉത്തരവ് പുറപ്പെടുവിച്ചു. 2026ലെ അമീരി ഉത്തരവ് നമ്പർ (6) പ്രകാരമുള്ള നിയമനം ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്.
ഉത്തരവ് പുറത്തിറങ്ങിയ തീയതി മുതൽ തന്നെ പ്രാബല്യത്തിൽ വരുന്നതാണ്. ......